Headmaster Of M.M.U.P.S എം.ഐ.അജികുമാര്‍ IMPORTANT SITES♦കേരള സര്‍ക്കാര്‍
♦പൊതു വിദ്യാഭ്യാസ വകുപ്പ് ♦ട്രാന്‍സ്ഫര്‍ & പോസ്റ്റിങ്ങ് ♦ഐ ടി അറ്റ് സ്ക്കൂള് ♦പരീക്ഷാ ഭവന് ♦സ്കൂള്‍ വിക്കി ♦കേരള സ്കൂള്‍ ♦സ്കൂള്‍ കലോത്സവം ♦സ്പാര്‍ക്ക് കേരള ♦സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം ♦ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം ♦ആര് എം എസ് എ ♦ഐ.ടി മിഷൻ കേരള ♦എസ് സി ആര് ടി ♦എസ് എസ് എ ♦ഐസിടി കംപ്ല്യന്റ് രജിസ്ടേഷന് ♦ഐസിടി-ബ്രോഡ്ബാന്റ് കണക്ഷന് പോര്‍ട്ടല്‍ More Links search click here |
തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.യു.പി.സ്കൂള്‍ പേരൂര്‍.1962ല്‍ സുപ്രസിദ്ധ നാടകാചാര്യന് ശ്രീ മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് അപ്പർ പ്രൈമറി ക്ലാസ്സുകള്‍ മാത്രമായിരുന്നുഇവിടെഉണ്ടായിരുന്നത്.1964ല്‍ L.P ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.എന്നാല്‍ 2001 ആയപ്പോഴേക്കും 1 മുതല്‍ 7 വരെയുള്ള L.P,U.P ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക് കൂടി ഇവിടെ അംഗീകാരം ലഭിച്ചു.കൂടാതെ Play School,L.K.G,U.KG (English Medium Only)ക്ലാസ്സുകളും ഇവിടെ നടന്ന് വരുന്നു. 2009 ലെ ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള അവസരം ഈ സ്കൂളിന് ലഭിച്ചു.പത്തോളം സവിശേഷമായ പഠനം നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം നേടാനും 2011-2012 ല്‍ രാജസ്ഥാനിലെ ജൈപൂരില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനും ഈസ്കൂളിന് അവസരം ലഭിച്ചു.വിവിധ മേളകളില്‍ കാലങ്ങളായി സബ്ജില്ല-ജില്ല തലങ്ങളില്‍ മികവു പുലര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് പേരൂര്‍ എം.എം.യു.പി.എസ്.തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ഹൈടെക് പ്രൈമറി വിദ്യാലയം കൂടിയാണ് പേരൂർ എം.എം.യു.പി.എസ്സ് ..... |
|